Template:PD-USGov-DOE/ml
Appearance
![]() |
ഈ ചിത്രം അമേരിക്കൻ ഐക്യനാടുകളിലെ ഊർജ്ജവകുപ്പിലെ (അല്ലെങ്കിൽ അതിനു മുമ്പുണ്ടായിരുന്ന സ്ഥാപനത്തിലെ) ഉദ്യോഗസ്ഥ(ൻ), തന്റെ ഔദ്യോഗിക കർത്തവ്യ നിർവഹണത്തിനിടെ നിർമ്മിച്ചതോ എടുത്തതോ ആണ്. അമേരിക്കൻ ഐക്യനാടുകളിലെ ഫെഡറൽ ഭരണകൂടത്തിന്റെ സൃഷ്ടി ആയതിനാൽ, ചിത്രം പൊതുസഞ്ചയത്തിൽ പെടുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ ദേശീയ പരീക്ഷണശാലകൾ വ്യത്യസ്ത അനുമതി പത്രങ്ങളാണ് ഉപയോഗിക്കുന്നതെന്നും അവയിൽ ചിലത് സ്വതന്ത്രമല്ലെന്നതും ദയവായി ശ്രദ്ധിക്കുക. ഏതെങ്കിലും ദേശീയ പരീക്ഷണശാലകളിൽ നിന്നുള്ളവയിൽ ഈ ടാഗ് ഉപയോഗിക്കുന്നതിനു മുമ്പ് സൈറ്റിലെ നയങ്ങൾ പരിശോധിക്കുക.
|
![]() |
NOTE: Please do not use this template directly! This is just for translation. Use {{PD-USGov-DOE}} instead.